കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി. മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം അഡ്വ: എം.എ.റിബിൻഷായുടെ പിതാവാണ്.പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. ഭാര്യ:…

കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം : യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്.വീട്ടിനുള്ളിൽ…

ശബരിമലയിൽ വിരി വെക്കുന്നതിനെ ചൊല്ലി തീർത്ഥാടകർ തമ്മിൽ കയ്യാങ്കളി

ശബരിമല : വിരി വെക്കുന്നതിനെ ചൊല്ലി സന്നിധാനത്ത് തീർത്ഥാടകർ തമ്മിലടിച്ചു. മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഉച്ചയ്ക്ക്…

പീച്ചി ഡാം റിസര്‍വോയർ അപകടം; മരണം രണ്ടായി

തൃശ്ശൂര്‍ : പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ രണ്ടാമത്തെയാളും മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ…

കു​ന്നം​കു​ള​ത്ത് കാ​ർ ഷോ​റൂ​മി​നു തീ​പി​ടി​ച്ചു

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം. ഇ​ന്ന് രാ​വി​ലെ 7.30നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.കാ​ർ ഷോ​റു​മി​ൽ നി​ന്ന് പു​ക…

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു

തൃശ്ശൂർ : റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്.യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി…

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളിലും…

തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി

തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് 14ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്…

കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല; 59,000 രൂ​പ​യി​ലേ​ക്ക്

കൊച്ചി : ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു…

പള്ളിവീട്ടിൽ അബ്ദുൽ നാസർ (63)മരണപ്പെട്ടു.

എരുമേലി :പള്ളിവീട്ടിൽ അബ്ദുൽ നാസർ (63)മരണപ്പെട്ടു. കബറടക്കം ഇന്ന് (13/01/2025) മഗ്‌രിബിനു ശേഷം എരുമേലി ജമാഅത്തു ഖബർ സ്ഥാനിൽ നടക്കും .

error: Content is protected !!