പാലക്കാട് അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ മീനാക്ഷി, സുധാകരന്‍ എന്നിവരെ അയൽവാസിയായ ചെന്താമരയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ പത്തോടെയായിരുന്നു കൊലപാതകം.
വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!