2025ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി‌ ശ്രീമതി ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

ന്യൂഡൽഹി, 2025 ജനുവരി 25 എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,നമസ്‌കാരം!ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ,…

പ​ത്മ പു​ര​സ്കാ​ര നി​റ​വി​ൽ കേ​ര​ളം; എം.​ടി​@ പ​ത്മ​വി​ഭൂ​ഷ​ൺ , ശ്രീ​ജേ​ഷി​നും , ശോ​ഭ​ന​യ്ക്കും ​ജോ​സ് ചാ​ക്കോ പെ​രി​യ​പു​ര​ത്തി​നും പ​ത്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ പ​ത്മ​വി​ഭൂ​ഷ​ൺ. മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് എം​ടി​ക്ക് പ​ത്മ​വി​ഭൂ​ഷ​ൺ ന​ൽ​കി​യ​ത്.ഹോ​ക്കി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​നും …

വരൂ, നല്ല ഭക്ഷണം കഴിക്കാം; നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾ തുറന്നു

കോട്ടയം: മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി…

വേലു ആശാനും നടോടി ഗായിക ബാട്ടുൽ ബീഗത്തിനും പത്മശ്രീ

ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്.…

പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികൽസയ്ക്കായി പുതിയ കെട്ടിടം
നിർമ്മാണo തിങ്കളാഴ്ച ആരംഭിക്കും.

പാലാ: പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു .വി…

മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം : ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ്. മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക്…

രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടി ഇന്ത്യൻ തീരസംരക്ഷണ സേന

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രജിസ്റ്റർ ചെയ്ത ‘ന്യൂ തരു 2’ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനെയാണ് ജനുവരി 25 ന് പതിവ് നിരീക്ഷത്തിനിടെ…

വോട്ടവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ല്: ജില്ലാ കളക്ടർ

കോട്ടയം: ഭരണഘടന നൽകുന്ന സ്വതന്ത്ര്യം നമുക്ക് പൂർണമായ രീതിയിൽ അനുഭവിക്കാൻ കഴിയുന്നത് സമ്പൂർണ ജനാധിപത്യ വ്യവസ്ഥയുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോൺ വി.…

16 ഓഫീസുകൾ പദ്ധതിവിഹതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചു: ജില്ലാവികസന സമിതിയോഗം

കോട്ടയം: ജില്ലയിലെ 16 ഓഫീസുകൾ പദ്ധതിവിഹിതത്തിന്റെ നൂറുശതമാനവും ചെലവഴിച്ചതായി  ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന…

എസ് ഐ എം എസ് ഗോപകുമാറിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ, കൊടുങ്ങൂർ സ്വദേശി

കോട്ടയം :സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കൊടുങ്ങൂർ സ്വദേശി എസ് ഐ എം എസ് ഗോപകുമാറിന് ലഭിച്ചു .വാഴൂർ കൊടുങ്ങൂർ…

error: Content is protected !!