കാഞ്ഞിരപ്പള്ളി: ദ്വിശതാബ്ദി ആഘോഷിക്കുന്ന സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 31 വരെ നടക്കും.കത്തീഡ്രലിൽ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന – ഫാ. വർഗീസ് പരിന്തിരിക്കൽ, തുടർന്ന് ഇടവകദിനം, കൂട്ടായ്മ വാർഷികം, സ്നേഹവിരുന്ന്. 26ന് രാവിലെ 5.10നും 6.30നും ഒന്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് കത്തീഡ്രൽ പള്ളിയിൽനിന്ന് പുത്തനങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന – രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.28ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം 4.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന. 29ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. ആറിന് മേലാട്ടുതകിടിയിൽനിന്ന് കഴുന്ന് പ്രദക്ഷിണം, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം.30ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും 12നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പുളിമാവിൽനിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തുന്നു. 6.15ന് ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം.31ന് രാവിലെ അഞ്ചിനും 6.30നും 9.30നും 12നും രണ്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. 6.30ന് പള്ളിചുറ്റി പ്രദക്ഷിണം. തിരുനാൾ ദിവസങ്ങളിൽ രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. കുര്യൻ താമരശേരി, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.തിരുനാളിനോടനുബന്ധിച്ച് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പുരാവസ്തുക്കളുടെ പ്രദർശനം 30, 31 തീയതികളിൽ പഴയപള്ളി അങ്കണത്തിൽ നടക്കും.തിരുനാളിന്റെ വിജയകരമായ നടത്തിപ്പിന് കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, റെക്ടർ ഫാ. ഇമ്മാനുവേൽ മങ്കന്താനം, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. ജേക്കബ് ചാത്തനാട്ട്, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, ടി.സി. ചാക്കോ വാവലുമാക്കൽ, തിരുനാൾ കൺവീനർ സെബാസ്റ്റ്യൻ ജോസ് എള്ളുകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു

cutting agent bodybuilding
References:
legal steroids dekka [https://www.webwiki.co.uk/valley.md]
dianabol and deca cycle
References:
test e and dianabol cycle (ai-db.science)
hgh dosage for height increase
References:
hgh stallone (http://bioimagingcore.Be/q2a/user/kendookra74)
hgh legal kaufen
References:
hgh ohne insulin
steroid injections for muscle building
References:
dana linn bailey before steroids (https://silatdating.com)
ipamorelin peptide benefits
References:
cjc 1295 + ipamorelin weight loss dosage
how long can you take ipamorelin
References:
Cjc 1295 W O Dac 5Mg With Ipamorelin 5Mg
cjc 1295 ipamorelin twice a day
References:
cjc 1295 ipamorelin dosage women
what does ipamorelin plus semorelin do
References:
buy ipamorelin injections (c3tservices.ca)
cjc-1295 ipamorelin kaufen
References:
cjc 1295 ipamorelin and mk677 stack – http://www.belizetalent.com –
ipamorelin testimonials
References:
ipamorelin legal in usa (radio.cuba7center.com)
anabolic steroids withdrawal symptoms
References:
rapid tone Weight loss side effects; https://git.Inscloudtech.com/bevc7559872343,
getting big without steroids
References:
holder-melton.technetbloggers.de
gnc supplement stacks
References:
https://www.udrpsearch.com/
jason blaha steroids
References:
anibookmark.com
steroid that starts with d
References:
bernard-guericolas.eu
hgh x2 gnc
References:
hgh dosage for muscle gain; https://support.mikrodev.com/index.php?qa=user&qa_1=skinsharon95,
hgh x2 avis
References:
hgh injektion – https://forum.issabel.org/u/mealrock22 –
hgh long term side effects
References:
Best Hgh And Testosterone Stack (https://Peatix.Com/User/28036985)
roulette wheel numbers
References:
http://boiler.ttoslinux.org:8888/marilyndenny19/marilyn2019/-/issues/1
References:
Test steroid for sale
References:
https://testfixturehub.com/ward15r2850937
References:
Muscle growing pills
References:
https://wm01oaq9b.hier-im-netz.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_23962032&path=&frame=TKOMSI_com_cm4all_wdn_Flatpress_23962032?x=entry:entry251120-153227%3Bcomments:1
References:
Best pre workout bodybuilding 2014
References:
https://gitea.fefello.org/millapollack66
References:
Pills to get muscle fast
References:
https://theudtaullu.com/@alyssat511612?page=about
References:
Pharmaceutical grade anabolic steroids
References:
http://38.76.202.113:3000/juliannpulley
References:
Steroids vs hgh
References:
https://gitea.hadi.es/wileyfas332442
References:
Animal test stack
References:
https://gt.clarifylife.net/cletakirsova1
References:
Steroid cutting cycle
References:
https://git.navex.com.br/domingoburnell
References:
Best website to buy steroids
References:
https://direct-jobs.nl/employer/top-5-places-to-buy-hgh-safely-and-legally-online-in-usa/
References:
Best muscle stacks
References:
https://winesandjobs.com/companies/how-to-increase-testosterone-naturally-after-40-proven-methods/
References:
Bodybuilding without steroids
References:
https://jobs.thetalentservices.com/employer/top-5-places-to-buy-hgh-safely-and-legally-online-in-usa
References:
How to make synthetic testosterone
References:
https://lcateam.com/employer/testosterone-topical-cream/
References:
Prolonged use of steroids causes
References:
http://dailyplaza.co.kr/bbs/board.php?bo_table=1302&wr_id=231566
References:
Monster cuts supplement
References:
https://gratisafhalen.be/author/dirkblackha/
References:
Order legal steroids online
References:
https://metagap.ro/employer/trenbolone-acetate-ciii-200-mg-cold-shipment-required-cas-10161-34-9/