കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ശലഭോത്സവം 2025 ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് രാവിലെ 08 മണി മുതല്‍ 05 മണി വരെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
പരമ്പരാഗതമായ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഭിന്നമായ ശേഷി ഉള്ളവരാണ് ഭിന്നശേഷിക്കാര്‍ സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവര്‍, അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരെയാകെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ഭിന്നശേഷികുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശലഭോത്സവം ജനുവരി 25-ന് ഉല്‍ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു. സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് നിര്‍വ്വഹിക്കുന്നു. പ്രസ്തുത പരിപാടിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിക്കുന്നതും സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷക്കീല നസീര്‍, ജയശ്രീ ഗോപിദാസ്, റ്റി.ജെ. മോഹനന്‍ എന്നിവര്‍ സംസാരിക്കുന്നതും സെന്‍റ് ഡൊമിനിക്സ് കോളേജ് ബര്‍സാര്‍ ഫാദര്‍. മനോജ് പാലക്കുടി അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷെസ്സി ഷാജന്‍, അഡ്വ. ശുഭേഷ് സുധാകരന്‍ , കുമാരി. പി.ആര്‍. അനുപമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്. കൃഷ്ണകുമാര്‍, അഡ്വ. സാജന്‍കുന്നത്ത്, ജോഷി മംഗംലം, കെ.എസ് എമേഴ്സണ്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, മാഗി ജോസഫ്, ജൂബി അഷറഫ്, ഡാനി ജോസ്, അനു ഷിജു, പഞ്ചായത്ത് അംഗമായ ഷാലിമ്മ ജെയിംസ്, സി.ഡി.പി.ഒ.മാരായ ഗീത പി.കെ., മിനി ജോസഫ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍. എസ്, ബി.ആര്‍.സി. മെമ്പര്‍ അജാസ് വി.എം. തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷക്കീല നസീര്‍, റ്റി.ജെ. മോഹനന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

La plateforme 1xbet burkina faso: paris sportifs en ligne, matchs de football, evenements en direct et statistiques. Description du service, marches disponibles, cotes et principales fonctionnalites du site.
Site web 1xbet apk rdc – paris sportifs en ligne sur le football et autres sports. Propose des paris en direct et a l’avance, des cotes, des resultats et des tournois. Description detaillee du service, des fonctionnalites du compte et de son utilisation au Congo.
Site web de parifoot rd congo: paris sportifs, championnats de football, resultats des matchs et cotes. Informations detaillees sur la plateforme, les conditions d’utilisation, les fonctionnalites et les evenements sportifs disponibles.
La plateforme en ligne 1xbet apk: paris sportifs en ligne, matchs de football, evenements en direct et statistiques. Description du service, marches disponibles, cotes et principales fonctionnalites du site.
Application mobile telecharger 1xbet apk. Paris sportifs en ligne, football et tournois populaires, evenements en direct et statistiques. Presentation de l’application et de ses principales fonctionnalites.
Современная Стоматология в Воронеже лечение кариеса, протезирование, имплантация, профессиональная гигиена и эстетика улыбки. Квалифицированные специалисты, точная диагностика и забота о пациентах.
sailing Montenegro yacht rental Montenegro
охотничьи псы 2 сезон крижане серце 2
стиральные машины мастер https://remont-stiralnih-mashin213.ru
Interested in UFC? https://ufc-white-house.com unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.
Закажите персональную экскурсию гиды Калининграда индивидуальные экскурсии и частный гид покажет город с индивидуальным подходом.
аниме онлайн наруто naruto-smotret.ru
семейная стоматология стоматология
Только лучшие материалы: https://vgarderobe.ru/bluzki-cat-517.html
Пробелмы с финансами? https://financedirector.by анализ стратегий планирования, управления денежными потоками и инвестициями. Практические примеры, инструменты финансового менеджмента и эффективные решения для устойчивого развития бизнеса.
Быстрая профессиональная установка видеонаблюдения в калининграде для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.
сколько стоит установка домофона монтаж домофона в частном доме