ജീ​വ​ന​ക്കാ​രും അ​ദ്ധ്യാ​പ​ക​രും ഇ​ന്ന് ​പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​സ​ർ​വീ​സ് ​സം​ഘ​ട​നാ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​സെ​റ്റോ,​​​ ​സി.​പി.​ഐ​ ​സം​ഘ​ട​ന​യാ​യ​ ​ജോ​യി​​ന്റ് ​കൗ​ൺ​സി​ൽ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രും​ ​അ​ദ്ധ്യാ​പ​ക​രും​ ​ഇ​ന്ന് ​സൂ​ച​നാ​പ​ണി​മു​ട​ക്ക് ​ന​ട​ത്തും.​ ​പ​ങ്കാ​ളി​ത്ത​ ​പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ക്കു​ക,​ ​ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കു​ക,​ ​മെ​ഡി​സെ​പ്പ് ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ​പ​ണി​മു​ട​ക്ക്‌.​ ​പ​ണി​മു​ട​ക്കി​നെ​തി​രെ​ ​സ​ർ​ക്കാർ​ ​ഡ​യ​സ്നോ​ൺ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ ​ഇ​ല​ക്ട്രി​സി​റ്റി​ ​എം​പ്ലോ​യീ​സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​നും​ ​(​ഐ.​എ​ൻ.​ടി.​യു.​സി​)​ ഇന്ന് പണി​മുടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!