ദുർഗ എസ് നായർക്ക് 
സംസ്ഥാന സ്കൂൾ കലോത്സവം ഹിന്ദി കഥാരചനയിൽ
എ ഗ്രേഡ്

പൊൻകുന്നം :സംസ്ഥാന സ്കൂൾ കലോത്സവം ഹിന്ദി കഥാരചനയിൽ എ ഗ്രേഡ്  നേടിയ പനമറ്റം ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ ദുർഗ എസ്…

അനുയോജ്യമായ  വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല:മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ…

കോട്ടയം ജില്ലയിൽ 100 കഴിഞ്ഞവർ 453 ഉം , 110 വയസു കഴിഞ്ഞ 28 ഉം വോട്ടർമാർ

കോട്ടയം :കോട്ടയം ജില്ലയിൽ 110 വയസു കഴിഞ്ഞ 28 വോട്ടർമാർ ,അതിൽ 27 സ്ത്രീ വോട്ടർമാരും ,ഏഴ് പുരുഷ വോട്ടർമാരും ആണുള്ളത്…

പുതുക്കിയ വോട്ടര്‍പട്ടിക:കോട്ടയം ജില്ലയില്‍ 16.05 ലക്ഷം വോട്ടര്‍മാര്‍

*കൂടുതല്‍ പൂഞ്ഞാറില്‍, കുറവ് വൈക്കത്ത്കോട്ടയം: പുതുക്കിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍-827002 പേര്‍. പുരുഷന്മാര്‍-778510. പതിനാറ് ട്രാന്‍സ്‌ജെന്‍ഡര്‍…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി :  സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത്…

മകരവിളക്കുത്സവം; 12 മുതല്‍ 16 വരെ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്‍ നിയന്ത്രണം

ശബരിമല : മകരവിളക്കുത്സവ ദിവസങ്ങളില്‍ ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളില്‍ നിയന്ത്രണം വരും. 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ്…

പെരിയ കൊലക്കേസ്: മുൻ എം.എൽ.എ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

കൊച്ചി: പെരിയ ഇരട്ട കൊലക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു.…

ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി; ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍…

തിരൂരിൽ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു

തിരൂർ : മലപ്പുറം തിരൂർ ബിപി അങ്ങാടി വെട്ടത്ത് പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തൂക്കിയെറിഞ്ഞു.പുലർച്ചെ 12.30 ഓടെ ബിപി അങ്ങാടി ജാറം…

പറവൂരിൽ സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം;30 പേ​ര്‍​ക്ക് പ​രി​ക്ക്

കൊ​ച്ചി : പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്…

error: Content is protected !!