ന്യൂഡൽഹി : 2024 ഡിസംബർ 22പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ…
2024
ഡിസംബർ 23-ന് ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിൽ കാത്തലിക് ബിഷപ്‌സ്
കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി
പങ്കെടുക്കും
കർദ്ദിനാൾമാരും ബിഷപ്പുമാരും ഉൾപ്പെടെയുള്ള പ്രമുഖ ക്രിസ്ത്യൻ നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുംഇന്ത്യൻ കത്തോലിക്ക സഭാ ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ…
കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി
നിയമിതരായവർക്കുള്ള 71,000-ത്തിലധികം നിയമനപത്രങ്ങൾ തൊഴിൽമേളയുടെ ഭാഗമായി
ഡിസംബർ 23നു പ്രധാനമന്ത്രി വിതരണം ചെയ്യും
ന്യൂഡൽഹി : 2024 ഡിസംബർ 22പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനപത്രങ്ങൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഡിസംബർ 23നു രാവിലെ…
ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികള്‍
തൃശൂര്‍: 14 റവന്യൂ ജില്ലാ കമ്മിറ്റികള്‍ വിഭജിച്ച് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് കെ.സുരേന്ദ്രന്‍ . തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,…
എരുമേലി പറമ്പിൽ
നബീസാബീവി (88) മരണപ്പെട്ടു
എരുമേലി: :ചരള പറമ്പിൽ പരേതനായ ഹാജി പീരണ്ണൻറാവുത്തർ ഭാര്യ നബീസാബീവി (88) മരണപ്പെട്ടു .ഖബറടക്കം ഞായറാഴ്ച 22-12-2024 ഉച്ചയ്ക്ക് ഒരു (1…
‘മാധ്യമം’ ലേഖകനെതിരായ പൊലീസ് നടപടി അപലപനീയം -മാധ്യമം േജണലിസ്റ്റ് യൂണിയൻ
കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂണിയൻ (എം.ജെ.യു).…
പന്തളത്ത് ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട : എംസി റോഡില്‍ പന്തളം കൂരമ്പാലയില്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെണ്‍മണി സ്വദേശി അര്‍ജുന്‍ വിജയന്‍(21) ആണ്…
വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പാറശ്ശാല : ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയിൽ വച്ച് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.…
ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ്-ന്യു ഇയര്‍ ഫെയര്‍ ഇന്നുമുതൽ
തിരുവനന്തപുരം : സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ ഇന്നു മുതൽ തുടങ്ങും. ഫെയറുകളുടെ സംസ്ഥാനതല…
പ്രശസ്ത സാഹിത്യകാരൻ എംടിയുടെ ആരോഗ്യനിലയിൽ പുരോഗതി: മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്‌ടർമാർ
കോഴിക്കോട് : ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി…