കോട്ടയം: കോട്ടയം റീജണൽ ട്രാൻസ്പാർട്ട് ഓഫീസിൽ ഇ ചലാൻ സേവന കൗണ്ടർ അധികമായി ആരംഭിച്ചു. കൗണ്ടറിൽ മോട്ടോർ വാഹന വകുപ്പിലെ എല്ലാ…
2024
സി. എച്ച്. ആര്‍. -കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം
കാഞ്ഞിരപ്പള്ളി: ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി-സി. എച്ച്. ആര്‍. പട്ടയം നല്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാര്‍ഷികവിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്ന…
ഷറഫുദ്ദീനും അനുപമയും ഒന്നിക്കുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ ചിത്രീകരണം പൂര്‍ത്തിയായി
ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം…
കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം;ബജറ്റ് ടൂറിസം പാക്കേജുമായികെ.എസ്.ആര്‍.ടി.സി
കൊല്ലം : കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. നവംബര്‍ ഒന്നിന് രാവിലെ 10ന് കൊല്ലം…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്…
നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍…
വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 , പാലക്കാട് 16 ചേലക്കരയിൽ 9 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ്…
നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോർജ്
*വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് മന്ത്രി വാഷിംഗ്ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി…
ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു
2024 ഒക്ടോബർ 8 മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ…