അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പു വരുത്തും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും അയ്യപ്പഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്തുമെന്നും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്…

സെന്റ് തോമസ് സ്കൂളിൽ ആധുനിക ടോയ്ലറ്റ് സമുച്ഛയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ശുഭേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു

എരുമേലി : എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കോട്ടയം ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആധുനിക ടോയ്ലറ്റ് …

ക​ല്ല​ട​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ടം; ര​ണ്ട് പേ​ർ മു​ങ്ങി​മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ക​ല്ല​ട​യാ​റ്റി​ല്‍ ഏ​നാ​ത്ത് പാ​ല​ത്തി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ തീ​ര്‍​ഥാ​ട​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ മു​ങ്ങി​മ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ(20), അ​ജ്മ​ല്‍ (10)…

എരുത്വാപ്പുഴ ചാരങ്ങാട്ട് സി.ജെ. ജോൺ (81) അന്തരിച്ചു

എരുമേലി -:എരുത്വാപ്പുഴ ചാരങ്ങാട്ട് സി.ജെ. ജോൺ (81) അന്തരിച്ചു. സംസ്കാരം ഇന്ന് ( 2 -11 -24 ശനിയാഴ്ച രാവിലെ )…

പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY) നാലാം ഘട്ടത്തിലേക്ക് നവംബർ മാസം 15 നകം പേരുകൾ നിർദ്ദേശിക്കണമെന്ന് ആന്റോ ആന്റണി എംപി

പത്തനംതിട്ട :കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY) നാലാം ഘട്ടത്തിലേക്ക് നവംബർ മാസം 15 നകം പേരുകൾ നിർദ്ദേശിക്കണമെന്ന്…

ക്ഷേമപെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു, ലഭിക്കുന്നത് 1600 രൂപ; വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി…

എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് എസ്എസ്എൽസി…

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

തിരുവനന്തപുരം> സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി…

ധിക്കാരപരമായ പെരുമാറ്റം സുരേഷ് ഗോപി തിരുത്തണം: കെയുഡബ്ല്യുജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി   ധിക്കാരപരമായി പെരുമാറുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ചോദ്യം ചോദിക്കുന്നവരോട് മൂവ്…

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​തയുടെ  പു​തി​യ ഇ​ട​യ​നാ​യി ആർച്ച് ബിഷപ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ൽ സ്ഥാ​ന​മേ​റ്റു. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍​നി​ന്നു രാ​വി​ലെ 8.45ന് ​വി​വി​ധ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും…

error: Content is protected !!