പ്രതിരോധ പെൻഷൻകാർക്കായുള്ള സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സെപ്തംബർ 6-ന്

തിരുവനന്തപുരം : ഡിഫൻസ് പെൻഷൻകാർ/ കുടുംബ പെൻഷൻകാർ/ സിവിലിയൻ പെൻഷൻകാർ എന്നിവർക്കായി 2024 സെപ്തംബർ 6ന് തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ…

പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിതവിഭാഗ വികസനകോര്‍പറേഷന്റെ നവജീവന്‍, ജീവാമൃതം പദ്ധതികളുടെ സംസ്ഥാനതല പ്രഖ്യാപനം വ്യാഴാഴ്ച  

                               …

സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബർ 05 വരെ

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.…

ഉത്തരവാദിത്തം തീർന്നു, ഇനി എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യും :പിവി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാം  എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്.  സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്.…

ഓപ്പറേഷൻ പി ഹണ്ട്;  പൊലീസിന്റെ പരിശോധന, 37 കേസുകൾ, ആറുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ന് പൊലീസ്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും…

ബജറ്റ് ടൂറിസം അടിമുടി മാറ്റാന്‍ കെഎസ്ആര്‍ടിസി: ടൂറിസത്തിന് പ്രത്യേക ബസുകള്‍

തിരുവനന്തപുരം : ബജറ്റ് ടൂറിസത്തിന് സ്വന്തം ബസുകളിറക്കി കെ.എസ്.ആര്‍.ടി.സി. വിനോദസഞ്ചാരമേഖലയില്‍ പുത്തന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ബസുകള്‍ തയ്യാറാക്കുന്നത്.…

പാ​രാ​ലിം​പി​ക്സി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി സു​ഹാ​സ് ച​രി​ത്രം കു​റി​ച്ചു

പാ​രീ​സ് : പാ​രാ​ലിം​പി​ക്സ് ബാ​ഡ്മി​ന്‍റണി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ല്‍ നേ​ടി സു​ഹാ​സ് യ​തി​രാ​ജ്. പു​രു​ഷ സിം​ഗി​ള്‍​സ് എ​സ്എ​ല്‍ 4 ബാ​ഡ്മി​ന്‍റ​ണ്‍ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം.…

എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് സ്ഥാനചലനമില്ല ,ഡിജിപി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം : സി.പി.എമ്മിന്റെ  എം.എൽ.എയായ പി.വി.അൻവർ നടത്തിയ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണമുണ്ടാകുമെന്ന് രാവിലെ 10ന്  കോട്ടയത്ത്മു ഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും…

സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

മഞ്ഞ, എൻ.പി.ഐ കാർഡുകാർക്ക് സൗജന്യ കിറ്റ്        ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ…

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി…

error: Content is protected !!