ഐഫോൺ 16 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില.,സെപ്തംബർ 13 മുതൽ പ്രീ ബുക്ക് ചെയ്യാം ന്യൂ ദൽഹി :  മണിക്കൂറൂകൾക്ക്…

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സെപ്തംബര്‍ 12 മുതല്‍

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024…

ആ​ർ​എ​സ്എ​സി​നോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ല:പിണറായി വിജയൻ 

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സി​നോ​ട് സി​പി​എം മൃ​തു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പ​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സി​നെ നേ​രി​ട്ട് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്…

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രത തുടരണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍…

സംസ്ഥാനത്ത് വിമുക്തഭട ഭവനുകൾക്ക് ഇനി നികുതി ഇളവ്: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവൽക്കരണ പരിപാടികൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വിമുക്തഭട ഭവൻ കെട്ടിടങ്ങളുടെ നികുതി സംസ്ഥാനതലത്തിൽ പുനർ നിർണയിച്ചതായി തദ്ദേശ…

എരുമേലി സി എച്ച് സി ക്ക് വാട്ടർ പ്യുരിഫയർ നൽകി 

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്ക് എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വാട്ടർ പ്യൂരിഫയർ  നൽകി.    ബാങ്ക് പ്രസിഡന്റ്‌  ഡോമിനിക് ജോബ്…

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം :ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ…

സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു

കോട്ടയം: സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ  വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി  നഗറിലെ  80…

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം

കോട്ടയം: അക്ഷരനഗരിയായ കോട്ടയം അടുത്തവർഷം മാർച്ചോടെ മാലിന്യമുക്തപ്രവർത്തനങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തുന്ന തരത്തിലുള്ള ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ്…

ഓണം, കന്നിമാസ പൂജ, ശബരിമലയിലേയ്ക്ക് പ്രത്യേക  സർവീസുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം: ഓണം, കന്നിമാസ പൂജ എന്നിവയോടനുബന്ധിച്ച് ശബരിമലയിലേയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി കെഎസ്‌ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേയ്ക്ക് ഒരാഴ്ച മുൻപുതന്നെ…

error: Content is protected !!