തൃശൂർ : ഓണാഘോഷത്തിന് സമാപനമായി നാലോണ നാളിൽ തൃശൂരിൽ ഇന്ന് പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ് റൗണ്ടിൽ …
2024
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം:പ്രതി പിടിയിൽ
കൊച്ചി : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജിയെ…
എസ്ബിഐയില്‍ 1,497 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍
സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക…
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും…
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ `ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു.
മുണ്ടക്കയം /etpta : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക്…
പരിസ്ഥിതിലോല പ്രദേശം: പമ്പാവാലിയിൽ ഇന്നു പ്രതിഷേധം
കണമല: പമ്പാവാലി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയതിനെതിരേ ഇന്ന് ജനകീയ പ്രതിഷേധം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് തുലാപ്പള്ളി ജംഗ്ഷനിലാണ് ജനകീയ പ്രതിഷേധം.…
മനുഷ്യസ്നേഹികൾ ജഡ്ജിമാരാകുന്പോൾ നിയമസംവിധാനം വിജയകരമാകും: മാർ പുളിക്കൽ
മ്ലാമല: മനുഷ്യസ്നേഹികളായ വ്യക്തികൾ ജഡ്ജിമാരാകുന്പോൾ അത് നിയമസംവിധാനത്തിന്റെ വിജയമായി മാറുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. മ്ലാമല ഫാത്തിമ…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55000ല്‍ താഴെ എത്തി. 54,920…
നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം: തൊഴിലാളിയ്ക്ക് പരിക്ക്
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ…
വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു
വണ്ടിപ്പെരിയാർ : ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്.…