‘കഥ ഇന്നുവരെ’ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്തംബർ 20ന് തീയറ്ററുകളിലേക്ക്

കൊച്ചി : ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ‘കഥ ഇന്നുവരെ’യുടെ ട്രെയിലര്‍ പുറത്ത്‌. ടീസറിലേത്‌ പോലെ…

മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും:മന്ത്രി മുഹമ്മദ് റിയാസ്.

എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ…

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ…

സ്കോർപിയോയിൽ എംഡിഎംഎ; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : നിർത്തിയിട്ട  സ്കോർപിയോയിൽ  നിന്നും എംഡിഎ പിടികൂടി. ഒരാൾ  അറസ്റ്റിൽ. ഭീമനടി കുന്നംകൈ സ്വദേശിയും  ഞാണിക്കടവിൽ  താമസക്കാരനുമായ കെ കെ…

കർഷകരുടെയും  കൃഷിഭൂമിയുടെയും ജനവാസമേഖലയുടെയും  നിലനില്പിനായി ജനനേതാക്കളെ അണിനിരത്തി ഇൻഫാമിന്റെ “ഇ എസ് ഐ വിടുതൽ സന്ധ്യ”

കർഷകരുടെ മനസ് തൊട്ടറിഞ്ഞു  പിന്തുണയുമായി  ജനപ്രതിനിധികൾ പാറത്തോട് : കർഷകർജനതക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി ഉണ്ട് ,അതിനായി ഒത്തൊരുമിച്ചു രാഷ്ട്രീയത്തിനതീതമായി പോരാടുവാൻ പിന്തുണയറിയിച്ചു…

ഇഎസ്എ പരിധിയില്‍ നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍

പാറത്തോട്: ഇഎസ്എ പരിധിയില്‍ നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പരിസ്ഥിതി ദുര്‍ബല…

ദേശീയ പാതയിൽ കുളത്തൂരിൽ കാറിനുള്ളിൽ മൃതദേഹം

കുളത്തൂർ : ദേശീയ പാതയിൽ കുളത്തൂരിൽ കാറിനുള്ളിൽ മൂന്നു ദിവസത്തെ പഴക്കമുള്ള പുരുഷൻ്റെ മൃതദേഹം. സർവ്വീസ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ…

ഇ​ന്ന് ലോ​ക മു​ള​ദി​നം

തൃ​ശൂ​ര്‍ : കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ​സ്യ​മാ​യ മു​ള​ക​ള്‍ക്കു​മു​ണ്ടൊ​രു ദി​നം. വേ​ള്‍ഡ് ബാം​ബൂ ഓ​ര്‍ഗ​നൈ​സേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 18നാ​ണ്…

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണം: വ്ലോഗർമാരെ അനുവദിക്കരുതെന്ന് ഹൈകോടതി

കൊച്ചി : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണവുമായി ഹൈകോടതി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട…

 ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെഎസ്ഇബി

തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന…

error: Content is protected !!