71-ാം നാൾ അർജുൻ ഓടിച്ച ലോറി കണ്ടെത്തി; ക്യാബിനിനുള്ളിൽ മൃതദേഹം

അങ്കോള : ഉത്തര കന്നഡയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറി കണ്ടെത്തി. ലോറിയുടെ…

മൂ​ന്നാ​റി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം: ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്ക്

മൂ​ന്നാ​ര്‍: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നാ​ര്‍ എം​ജി ന​ഗ​ര്‍ സ്വ​ദേ​ശി അ​ഴ​ക​മ്മ, നെ​റ്റി​ക്കു​ടി സ്വ​ദേ​ശി ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി…

ആ​ർ​എ​സ്എ​സ്-​എ​ഡി​ജി​പി കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്ക് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം…

വാഴൂർ ആയുർവേദ ആശുപത്രി പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: വാഴൂർ ഗ്രാമപഞ്ചാത്ത് ചാമംപതാൽ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വനിതശിശുവികസന മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം…

ജില്ലാ ആശുപത്രിയിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങി

കോട്ടയം:  പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് മിഷൻ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യകേരളം പദ്ധതിയിലൂടെ അനുവദിച്ച ഒന്നേകാൽ കോടി രൂപ…

മലപ്പുറത്ത് നിപ്പ നിയന്ത്രണം പിൻവലിച്ചു

മലപ്പുറം : ജില്ലയിലെ നിപ്പ നിയന്ത്രണം പിൻവലിച്ചു. 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെയാണ് തീരുമാനം. ഹൈറിസ്ക് വിഭാഗത്തിലെ 4…

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതു യോഗം തിങ്കളാഴ്ച്ച

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതു യോഗം ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടക്കും . 30/09/2024 ഉച്ച…

2024 – 2025 ലെ ശബരിമല മണ്ഡലകാല – മകരവിളക്ക് മഹോത്സവം ദിവസവേതനത്തിന് ജോലിക്ക് അവസരം

ശബരിമല :2024 – 2025 ലെ ശബരിമല മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ താല്പര്യമുള്ള ഹിന്ദു പുരുഷന്മാരിൽ…

മെഡിക്കൽ കോളജിന് പുതിയ പ്രവേശനകവാടം;6.40 കോടി രൂപയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു

കോട്ടയം: സർജിക്കൽ ബ്‌ളോക്കും സ്ൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കും പൂർത്തിയാകുമ്പോൾ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജ് ആയി കോട്ടയം…

അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ:  ‘പുനർജനി’ പദ്ധതിക്കു തുടക്കം

കോട്ടയം: അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്ന പുനർജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…

error: Content is protected !!