മ​ല​പ്പു​റം പ​രാ​മ​ർ​ശം; ചീ​ഫ് സെ​ക്ര​ട്ട​റി​യേ​യും ഡി​ജി​പി​യേ​യും വി​ളി​പ്പി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സം​ഭ​വ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ചൊ​വ്വാ​ഴ്ച…

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി വ്യൂ ​പോ​യ​ന്‍റി​ലേ​ക്കു പോ​യ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.…

ട്രെയിൻ അപകടങ്ങൾ തടയുന്നതിന് ബോധവൽക്കരണ ക്യാമ്പയിനുമായി റെയിൽവേ 

തിരുവനന്തപുരം: ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന…

മെമു സർവീസ് വൈകുന്നേരവും വേണം :ആന്റോ ആന്റണി എം പി

ന്യൂ ദൽഹി :യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം റൂട്ടിൽ വൈകുന്നേരവുംകൂടി മെമു സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര…

മോൺ. ജോർജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി :കർദ്ദിനാൾ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ നിയമനം അഭിമാനപൂർവ്വം ശ്രവിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ…

26-)o മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി.

കാഞ്ഞിരപ്പള്ളി ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ   ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം  പടപ്പാടി തോടിനു കുറുകെ പുതിയ…

ദേവസ്വം ജോലി : ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന്…

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ    അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു**ഓറഞ്ച് അലർട്ട്**07/10/2024* : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം*08/10/2024* : തിരുവനന്തപുരം,…

പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ടീച്ചറുടെ കബറടക്കം ഇന്ന് അസർ( 5 P M ) നമസ്കാരത്തിന് ശേഷം

എരുമേലി :വാഹനാപകടത്തിൽ മരണമടഞ്ഞ പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ടീച്ചറുടെ കബറടക്കം ഇന്ന് അസർ( 5 P M…

error: Content is protected !!