തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാതിരുന്ന 60,000ത്തോളം പേർ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡിൽ വീണ്ടും ശുദ്ധീകരണം. മുൻഗണനാ വിഭാഗത്തിൽ നിന്ന് 60,000പേരെയാണ് പുറത്താക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസം റേഷൻ…

യുകെയിൽ വിസ വാഗ്ദാനം: 14 ലക്ഷം തട്ടിയ യുവാവ്‌ അറസ്റ്റിൽ

തിരുവനന്തപുരം : യുകെയിൽ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ചാലോട്‌ മുഞ്ഞനാട്‌…

കനത്ത മഴയിലും ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം ; നിരോധനത്തിൽ ഇളവ്‌

ശബരിമല : അതിശക്തമായി പെയ്‌ത മഴയെ അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ…

ഫലസമൃദ്ധി പദ്ധതി : പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ…

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

*രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി…

കളർകോട് അപകടം ;മരണം അഞ്ച് ,ആറുപേർക്ക് പരുക്ക്

ആ​ല​പ്പു​ഴ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​കാ​റും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​ഞ്ച് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ജീ​വ​ൻ​ ​പൊ​ലി​ഞ്ഞു.​ ​ആ​ല​പ്പു​ഴ​…

കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്ക്.

ആലപ്പുഴ:കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്ക്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കെഎസ്ആർടിസി സൂപ്പർ…

ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി…

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയൽ: മാർച്ച് എട്ടിന് മുമ്പു പോഷ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു 2025 മാർച്ച് എട്ടിനകം പോഷ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു വനിത…

ലീഗൽ മെട്രോളജി അദാലത്ത്

കോട്ടയം: കുടിശികയായ ഓട്ടോറിക്ഷാമീറ്ററുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക ഉപകരണങ്ങൾ എന്നിവ മുദ്ര  ചെയ്യുന്നതിനായി ലീഗൽ മെട്രോളജി  വകുപ്പ്  ഒറ്റത്തവണ തീർപ്പാക്കൽ…

error: Content is protected !!