എല്ലാവരുടെയും പരാതികളിൽ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ.

കോട്ടയം: എല്ലാവരുടെയും പരാതികളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും…

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ കേസ്‌: മൂന്നാം പ്രതിക്ക് ജാമ്യം

കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി ആലുവ സ്വദേശി…

അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ് : പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരബാദ് പൊലീസാണ് അല്ലുവിനെ…

ചരിത്ര നേട്ടം: സെന്റര്‍ ഓഫ് എക്‌സലന്‍സായി തി​രു​വ​ന​ന്ത​പു​രം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ത്യാ​ഹി​ത…

ആർബിഐയ്ക്ക് ബോംബ് ഭീഷണി

മുംബയ് : റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (ആർബിഐ) നേരെ വീണ്ടും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം ഇമെയിൽ സന്ദേശം…

ഡോ. വന്ദനദാസ് കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല

ന്യൂഡൽഹി : ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം…

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

ന്യൂഡൽഹി : പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ…

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു,പടരുന്നത് പുതിയ വകഭേദം

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗബാധ വ്യാപകമാണ്.…

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കര : ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ…

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,…

error: Content is protected !!