ശബരിമലയിൽ അയ്യപ്പഭക്തൻ ഹൃദയാഘാതംമൂലം മരിച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാൽ ബ്ലിസ് വില്ലയിൽ എം ശരവണകുമാർ (47) ആണ്…

അ​സീ​സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്യ​ന് പു​തി​യ നേ​തൃ​ത്വം

എ​രു​മേ​ലി: അ​സീ​സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്യ​ന്‍റെ ഡ​യ​റ​ക്ട​റാ​യി ഫാ. ​ജി​ൻ​സ​ൺ ജോ​ർ​ജ് പു​തു​ശേ​രി​യി​ൽ ചു​മ​ത​ല​യേ​റ്റു. വി​ജ​യ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ൽ എ​രു​മേ​ലി കേ​ന്ദ്ര​മാ​യു​ള്ള…

കേരള വനം നിയമ ഭേദഗതി: പ്രതിപക്ഷ നേതാവിന് ഇന്‍ഫാം നിവേദനം നല്‍കി

പാറത്തോട്: കേരള വനംവകുപ്പ്  2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍ ആധികാരികമായി പ്രസിദ്ധീകരിച്ച വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്ലിലെ ഭേദഗതികള്‍  നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇന്‍ഫാം…

ഷാർജയിൽ അന്തരിച്ച 
കനകപ്പലം വടക്കേടത്ത് ലിൻസ് വി. സണ്ണി (36) യുടെ സംസ്കാരം നാളെ

എരുമേലി :കനകപ്പലം വടക്കേടത്ത് സണ്ണി വി. ഉമ്മന്റെയും ലിസിയുടെയും മകൻ ലിൻസ് വി. സണ്ണി (36) ഷാർജയിൽ അന്തരിച്ചു. മൃതദേഹം നാളെ(…

പള്ളിപ്പുറം സി ആർ പി എഫിൽ പെൻഷൻ അദാലത്ത്

തിരുവനന്തപുരം : 2024 ഡിസംബർ 17കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആർ പി എഫ്  ​ഗ്രൂപ്പ് സെന്ററിൽ …

ഏകതാ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ മാധ്യമ പര്യടനത്തിന് തുടക്കം കുറിച്ചു

ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ, സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി…

എരുമേലിയിൽ ശബരിമല തീർഥാടകർസഞ്ചരിക്കുന്ന വാർഡുകളിൽസ്ട്രീറ്റ് മെയിൻ വലിക്കാൻ നിർദ്ദേശം

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിൽ ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാർഡുകളിൽ സ്ട്രീറ്റ് മെയിൻ (തെരുവുവിളക്കിനുള്ള ലൈൻ)വലിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം. എ.ബി.സി.…

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായി നടപ്പാക്കും

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്…

യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 2024-25ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം,…

ആയുഷ് മേഖലയിൽ 14.05 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

* 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ പദ്ധതികൾ* സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന…

error: Content is protected !!