കോ​ഴി​ക്കോ​ട് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട് : കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പാ​റ​മ്മ​ൽ ന​ബീ​സ (71) ആ​ണ് മ​രി​ച്ച​ത്.കോ​ഴി​ക്കോ​ട് എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി…

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം;ഒരാൾ പിടിയിൽ

കൊച്ചി : ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ്…

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാൽ അറസ്റ്റിൽ. പത്തനംതിട്ട പുല്ലാട് മുട്ടുമണ്ണിൽ വെള്ളിയാഴ്‌ച…

സ​ർ​ക്കാ​ർ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: സ​ര്‍​ക്കാ​ര്‍​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​പ്പേ​രി​ൽ​നി​ന്നാ​യി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ങ്ങി ന​ട​ന്ന യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ.ചെ​ങ്ങ​ന്നൂ‍​ർ…

മദർ തെരേസ സ്കോളർപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ…

ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യ മാ​ര്‍​ക്കോ​യു​ടെ വ്യാ​ജ​പ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍; സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി : ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യ മാ​ര്‍​ക്കോ എ​ന്ന സി​നി​മ​യു​ടെ വ്യാ​ജപ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ പ്രൊ​ഡ്യൂ​സ​ര്‍ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍…

മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജം:ദേവസ്വം ബോര്‍ഡ്

ശബരിമല : മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ്…

വയനാട്‌ പുനരധിവാസം: ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി

കൊച്ചി : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി  ഹൈക്കോടതി തള്ളി. തോട്ടം ഉടമകൾക്ക് അർഹമായ…

സ്വ​ര്‍​ണ​വി​ല വീ​ണ്ടും 57,000 ക​ട​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ദി​ന​വും കു​തി​ക്കു​ന്നു. ഇ​ന്ന് പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു…

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ മരിച്ചു

എറണാകുളം : അങ്കമാലിയിൽ ട്രാവലറും തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലർ ഡ്രൈവർ മരിച്ചത്. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ…

error: Content is protected !!