പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

പത്തനംതിട്ട : ജില്ലയിൽ നാളെ ( 02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ…

യുഡിഎഫിനെ സഹായിക്കാൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വ്യാജ വാർത്ത:ജോസ് കെ മാണി  എം പി

ന്യൂ ദൽഹി :കേരള കോൺഗ്രസ് (എം) നെ സംബന്ധിച്ച് ഇന്ന് വന്ന വാർത്ത പൂർണമായും വ്യാജവാർത്ത ആണെന്ന് ജോസ് കെ മാണി …

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2)…

സേവനം ഗുണമേന്മയുള്ളതാണെങ്കിലും നിശ്ചിത സമയം കഴിഞ്ഞാല്‍ അഴിമതി: മന്ത്രി പി.രാജീവ്

ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സേവനത്തിന്റെ ഗുണമേന്മ അളക്കുന്നത് നിര്‍വ്വഹണത്തിന്റെ…

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ…

കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച : അഞ്ചു പ്രതികളെ പിടികൂടി കൊടുവള്ളി പോലീസ്

കോഴിക്കോട് :കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച : അഞ്ചു പ്രതികളെ പിടികൂടി കൊടുവള്ളി പോലീസ്നവംബര്‍ 27ന് രാത്രി കോഴിക്കോട് കൊടുവള്ളി ബസ് സ്റ്റാന്‍റിനുസമീപം കട…

അതിശക്ത മഴ : കോട്ടയം ജില്ലയിൽഓറഞ്ച് അലർട്ട്,ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നു,ഡിസംബർ നാല് വരെ ഖനനം നിരോധിച്ചു

* കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഡിസംബർ ഒന്ന് (ഞായർ ) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ…

ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.

കോ​യ​മ്പ​ത്തൂ​ർ:സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.ഊ​ത്ത​ങ്ക​ര…

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു.

പൂഞ്ഞാർ:സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന്‌ വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം…

ഒ​രു രൂ​പ​യു​ടെ ശ​ര​ക്കോ​ലി​ന് 35 രൂ​പ: ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു

എ​രു​മേ​ലി: ഒ​രു രൂ​പ​യ്ക്ക് കി​ട്ടു​ന്ന ശ​ര​ക്കോ​ല്‍, ക​ച്ച എ​ന്നി​വ​യ്ക്ക് എ​രു​മേ​ലി​യി​ലെ ക​ട​ക​ളി​ൽ 35 രൂ​പ. ഹോ​ട്ട​ലി​ൽ മ​സാ​ല​ദോ​ശ​യ്ക്ക് 52 രൂ​പ. അ​മി​ത…

error: Content is protected !!