മണ്ഡലകാലം ഒമ്പത്‌ ദിവസം പിന്നിട്ടപ്പോൾ ശബരിമല വരുമാനം 41.64 കോടി

ശബരിമല : മണ്ഡലകാലം ഒമ്പത്‌ ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബർ 15 മുതൽ 23 വരെയുള്ള…

ഗായകൻ മുഹമ്മദ് റാഫി സമ്മാനിച്ച മോതിരം  അഞ്ചു പതിറ്റാണ്ടിനു ശേഷവും അമൂല്യ നിധിയായി എം എ നാസറുദീൻ സൂക്ഷിക്കുന്നു.

കാഞ്ഞിരപ്പള്ളി:ഹിന്ദി സിനിമാ ഗാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ മുഹമ്മദ് റാഫി സമ്മാനിച്ച മോതിരം  അഞ്ചു പതിറ്റാണ്ടിനു ശേഷവും അമൂല്യ നിധിയായി…

സി.പി. ഐ. എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി : സി.പി.ഐ.(എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് – സീതാറാം യെച്ചൂരി ഭവൻ – നവംബർ 26 , വൈകിട്ട്…

താലൂക്കുതല അദാലത്ത് ഡിസംബർ 9 മുതൽ: ഡിസംബർ 2 മുതൽ അപേക്ഷ നൽകാം

ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും അപേക്ഷകൾ തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’…

മോൺ. ജോർജ് ജേക്കബ് കൂവക്കാട് മെത്രാനായി അഭിഷിക്തനായി

ച​ങ്ങ​നാ​ശേ​രി: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് അ​ഭി​ഷിക്തനായി. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍…

പ്ലാസ്റ്റിക് രഹിത തീർത്ഥാടനത്തിന്
എരുമേലിയിൽ 12 ഇടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റ്‌ തുടങ്ങി

എരുമേലി : നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ എരുമേലിയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന്റെ സേവനം ആരംഭിച്ചതിന് പിന്നാലെ ശുചിത്വപൂർണമായ…

error: Content is protected !!