ശബരിമല തീർഥാടകർക്ക് ദാഹമക റ്റാൻ ‘ശബരീ തീർഥം’ പദ്ധതിയുമായി വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും

ശബരിമല : തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങളാണ്. പമ്പ മുതൽ സന്നിധാനം…

തൃശ്ശൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, സ്ത്രീക്ക് ദാരുണാന്ത്യം

തൃശൂർ : പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്.…

നടന്മാർക്ക് ആശ്വാസം :പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി

കൊച്ചി : മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ…

ഓസ്‌ട്രേലിയ–ഇന്ത്യ ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം

പെർത്ത്‌ :  ഇന്ന്‌ ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ബോർഡർ–ഗാവസ‍-്-കർ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കമാകുമ്പോൾ സമ്മർദത്തിന്റെ തീച്ചൂളയിലാണ്‌ ഇന്ത്യൻ ടീം. നയിക്കാൻ ഇന്ന്…

ശബരിമല വിമാനത്താവളം ;പുനരധിവാസ പദ്ധതികൾ ഉറപ്പാക്കണം :അഡ്വ .പി എ സലിം

എരുമേലി :നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാകുന്നതോടൊപ്പം തദ്ദേശവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ജനറൽ…

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പഠനം 
വാട്‌സാപ്പിൽ വേണ്ട ; നോട്ട്‌സും പഠന കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി

തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സും മറ്റ്‌ പഠന കാര്യങ്ങളും വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി. ബാലാവകാശ കമീഷന്റെ ഇടപെടലിനെതുടർന്ന്…

എരുമേലിയിൽ ഇനി പഞ്ചായത്തിന് 24 വാർഡുകൾ , മണിപ്പുഴ പുതിയ വാർഡ്

എരുമേലി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വാർഡുകളുടെ രൂപീകരണം നടത്തി കരട് പ്രസിദ്ധീകരിച്ചതിൽ 23 വാർഡുണ്ടായിരുന്ന എരുമേലി…

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പാർലമെന്റിൽ  ഉയരണം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ കേന്ദ്ര ധനസഹായമുൾപ്പെടെയുള്ള ആവശ്യങ്ങളിൽ എം പിമാർ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി പാർലമെന്റിലുൾപ്പെടെ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും…

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ വനം വകുപ്പ് മന്ത്രി എ…

error: Content is protected !!