സംസ്ഥാനത്ത് സ്വർണവിലയിൽ വർധന;പവന് 57,800 രൂപ

തിരുവനന്തപുരം :  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 640 രൂപകൂടി ഒരു പവൻ‌ സ്വർണത്തിന്റെ വില 57,800 രൂപയായി. ഗ്രാമിന്റെ വില 7,225 രൂപയായി. ഈ ആഴ്ച ഇതുവരെ പവന് 2,320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് 57160 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്.

ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ഒരാഴ്ച മാത്രം സംസ്ഥാന വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. എന്നാൽ ഈ ആഴ്ച തുടങ്ങിയതുമുതൽ വില കൂടുകയാണ്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.

3 thoughts on “സംസ്ഥാനത്ത് സ്വർണവിലയിൽ വർധന;പവന് 57,800 രൂപ

  1. Terima kasih sudah berbagi pengalaman yang jelas, sangat cocok untuk para penggemar slot seperti saya yang sedang mencari slot gacor hari ini.

  2. slot gacor hari ini – Buat kalian yang masih bingung harus mulai dari mana, artikel ini sangat layak jadi acuan. Jangan sampai ketinggalan info penting kayak gini, terutama kalau kalian lagi cari situs gacor 2024. Info akurat seperti ini bisa jadi strategi cuan di dunia slot online.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!