കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ വേർപെട്ടു. എതിർദിശയിൽ നിന്നു വന്ന കാർ ബസിന്റെ പിൻ ഭാ​ഗത്തെ ടയറിന് സീമീപം ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

8 thoughts on “കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം

  1. dianabol beginner cycle

    test and dianabol cycle

    deca and dianabol cycle

    testosterone and dianabol cycle, Susanna,

    dianabol first cycle

    what to take with dianabol cycle

    dianabol only cycle

    dianabol and testosterone cycle

    test deca dianabol cycle

    sustanon and dianabol cycle

    testosterone and dianabol cycle

    beginner dianabol cycle

    dianabol winstrol cycle

    dianabol anavar cycle

    dianabol cycle before and after

    testosterone cypionate and dianabol cycle

    sustanon deca dianabol cycle

    dianabol test cycle

    testosterone cypionate and dianabol cycle

    dianabol cycle length

    dianabol cycle reddit

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!