ശബരിമല പാതയിൽ  രണ്ടപകടം ;മുണ്ടക്കയം അമരാവതിയിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ആറുപേർക്ക് പരുക്ക് , കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു 

എരുമേലി :ശബരിമല ദർശനം കഴിഞ്ഞു തിരിച്ചു പോയ കർണാടക തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മതിലിലിലും ഗേറ്റിലുമിടിച്ച്  ആറ് അയ്യപ്പന്മാർക്ക് പരുക്ക് .കാറിലുണ്ടായിരുന്ന കുട്ടിയുടെ പരുക്ക് സരമുള്ളതാണ് .പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി .

അമരാവതിക്കും കരിനിലത്തിനുമിടയിൽ  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു .ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത് .ദർശനത്തിന് പോയവരും ദര്ശനം കഴിഞ്ഞു വന്നവരുടെയും കാറുകളാണ് കൂട്ടിയിടിച്ചത് .

3 thoughts on “ശബരിമല പാതയിൽ  രണ്ടപകടം ;മുണ്ടക്കയം അമരാവതിയിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു ആറുപേർക്ക് പരുക്ക് , കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!