കൊച്ചി : സംസ്ഥാനത്ത് എട്ട് സർവകലാശാലകളിലും 864 അഫിലിയേറ്റഡ് കോളജുകളിലും ആരംഭിച്ച നാലുവർഷ ബിരുദ പരിപാടിയിലെ (എഫ്.വൈ.യു.ജി.പി) ആദ്യ സെമസ്റ്റർ പരീക്ഷ…
October 2024
എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പൊലീസ് കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു
എ.ഡി.എം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പൊലീസ് കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു. ഇന്നലെ രാത്രി വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, എ.ഡി.എം നവീന്‍…
നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ’; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി
കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ…
ജാമ്യം തുടരും: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
ന്യൂഡൽഹി:സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇടക്കാല ജാമ്യം തുടരും. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം…
രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ, സോണിയ നാളെയെത്തും
കൽപറ്റ: യുഡിഎഫ് ക്യാംപിന് ആവേശം നൽകി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ്…
പി പി ദിവ്യയെ സംരക്ഷിക്കില്ല, കർശന നടപടി ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി…
റേഷന്‍ കാര്‍ഡുകളിലെ മരിച്ചവരുടെ പേരുകൾ മാറ്റണം ; വൈകിയാല്‍ പിഴ ഈടാക്കും
തിരുവനന്തപുരം: മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സിവില്‍…
കൈക്കൂലി
കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവ്
മൂവാറ്റുപുഴ:കൈക്കൂലി കേസിൽ മുൻ ആർഡിഒ (ഡെപ്യൂട്ടി കലക്ടർ) വി.ആർ.മോഹനൻ പിള്ളയ്ക്ക് തടവ് ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു…
മണങ്ങല്ലുർ വലിയ വീട്ടിൽ ഹാജി മുഹമ്മദ് ഹനീഫാ മൗലവി (76) അന്തരിച്ചു
കാഞ്ഞിരപ്പള്ളി: മണങ്ങല്ലുർ വലിയ വീട്ടിൽ ഹാജി മുഹമ്മദ് ഹനീഫാ മൗലവി (76) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് മണങ്ങല്ലൂർ ജുമാ മസ്ജിദ്…
പോലീസ് സ്മൃതി ദിനം ആചരിച്ചു.
കോട്ടയം:പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് രക്തസാക്ഷികൾക്ക്…