റേ​ഷ​ന്‍ മ​സ്റ്റ​റിം​ഗ്: വി​ര​ല്‍ പ​തി​യാ​ത്ത​വ​ര്‍ക്ക് ഐ​റി​സ് സ്‌​കാ​ന​ര്‍ സം​വി​ധാ​നം

കോ​ട്ട​യം: മു​ന്‍ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കു മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ഇ​പോ​സ് മെ​ഷീ​നി​ല്‍ വി​ര​ല്‍ പ​തി​യാ​ത്ത​വ​ര്‍ക്കാ​യി ഐ​റി​സ് സ്‌​കാ​ന​ര്‍ സം​വി​ധാ​ന​മൊ​രു​ക്കി. കോ​ട്ട​യം…

വീ​ട്ട​മ്മ​യു​ടെ 1.86 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: സി​ബി​ഐ ഓ​ഫീ​സി​ല്‍ നി​ന്ന് വി​ളി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച് ഒ​രു​കോ​ടി 86 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ…

പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ

ന്യൂഡൽഹി: നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ.കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം…

കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന്
അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള
ഉത്തരവാദിത്വം: മന്ത്രി ആർ. ബിന്ദു

കെ.ആർ. നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. കോട്ടയം: കെ .ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള…

ഭിന്നശേഷിക്കാരായ യുവ  കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് – റിഥം -ഒക്ടോബർ 23ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിൽ നൂതനമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കപ്പെടുകയാണ്. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ…

വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്‌സ് ആപ് സംവിധാനം- 94 96 01 01 01

കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം

തിരുവനന്തപുരം :തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച…

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

പുതുക്കിയ മഴ സാധ്യത പ്രവചനം കൊല്ലം, കോട്ടയം ജില്ലകളിലെ നിലവിലെ പച്ച അലർട്ട്(നേരിയ / ഇടത്തരം മഴ) മഞ്ഞ അലർട്ട് (ശക്തമായ…

വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കി

തിരുവനന്തപുരം: വൈദ്യുതി മീറ്റർ വാടകയ്ക്കും പുതിയ കണക്ഷനുമുൾപ്പെടെ വൈദ്യുതി സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പൂർണമായും ഒഴിവാക്കിയത് ഉപഭോക്താക്കൾക്ക് ആശ്വാസമാകും. ഇതുമൂലം സംസ്ഥാന…

അടുത്ത വർഷം ചെറുതോണിയിൽ നിന്ന് കെ എസ് ആർ ടി സി അന്തർജില്ലാ സർവീസ് ആരംഭിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

*ബസ് സ്റ്റാൻഡ് നിർമ്മാണനത്തിന് 20 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് നൽകും . 2025 ന്റെ തുടക്കത്തിൽതന്നെ…

error: Content is protected !!