ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയാറാക്കും.ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറക്കുക, അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ആദിവാസി മേഖലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ആദിവാസി, തീരദേശ മേഖലയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.ആരോഗ്യവകുപ്പിന് കീഴില്‍ നിരവധി പദ്ധതികള്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി നടത്തി വരുന്നുണ്ട്. അതോടൊപ്പം പട്ടികവര്‍ഗ വകുപ്പിന് കീഴിലും നിരവധി പദ്ധതികള്‍ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തി വരുന്നുണ്ട്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യനീതി വകുപ്പും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഉറപ്പാക്കാനായി വനിത ശിശു വികസന വകുപ്പും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഇത്തരം പദ്ധതികളെക്കുറിച്ച് മനസിലാക്കാനും ഈ പദ്ധതികളുടെ ഗുണഫലം ഒരുപോലെ ആദിവാസി മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ ആരോഗ്യ ഉന്നമനം ലക്ഷ്യമിട്ടുമാണ് ശില്‍പശാല സംഘടിപ്പിച്ചത്

8 thoughts on “ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

  1. Auto Insurance in Las Vegas Nevada may be even more cost effective if you maintain a well-maintained
    driving file. Preventing accidents and traffic transgressions is essential to
    keeping your Auto Insurance in Las Vegas Nevada costs low.
    Numerous service providers give discount rates to
    safe chauffeurs as component of their Auto Insurance
    in Las Vegas Nevada plans. It’s constantly a good concept to drive
    securely as well as properly to lessen your Auto Insurance in Las Vegas Nevada costs.

  2. Daisy, Blue’s sister, will additionally groom one among
    your Pokémon on daily basis between three and 4 within the afternoon at her house in Pallket City.

    The building is unoccupied in a single day and we
    haven’t any full time workers nor day-school and so the heat iss timed
    right down to 58F at night and there iis no such thing as a ramp-up to 68F
    until the late afternooin and solely on days when there is
    an evening meeting (Sunday excepted). So I flew previous the airport,
    nonetheloess descending, to take the time to search for traffic.
    Take a ride to the highest and enjoy breathtaking 360-degree views of the Las
    Vegas skyline. Virtually all the claims made because of
    checks have asserted damage from the blast effect, aand a big majority
    of those were from the Las Vegas space because of the first two test sequence.
    Quite by probability, soime unusual weather accompanied Nevada tests during the spring oof 1953.
    Missing anything to blame,some people thought the check caused
    the dangerous weather. The only beta burns recorded from Nevada checks have beeen on thhe
    pores and skin of some cattle and horses grazing inside just a few
    miles oof the firing space. Similarly, the sun gives you a nice suntan, however in case yoou are overexposed it may possiblyy burn the pores and skin annd
    make you quite sick.

    Sttop bby my website :: jumpatoto

  3. I?¦ll immediately clutch your rss feed as I can’t to find your email subscription link or newsletter service. Do you’ve any? Kindly let me understand in order that I could subscribe. Thanks.

  4. An interesting discussion is value comment. I believe that you should write more on this matter, it may not be a taboo subject however typically people are not sufficient to speak on such topics. To the next. Cheers

  5. Do you mind if I quote a few of your articles as long as I provide credit and sources back to your website? My blog is in the very same niche as yours and my visitors would certainly benefit from a lot of the information you present here. Please let me know if this alright with you. Many thanks!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!