നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കോടതി ചേർന്നയുടനായിരുന്നു ഉത്തരവ്.

ഈ മാസം 15നായിരുന്നു  പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

35 thoughts on “നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

  1. I’ve been using it for over two years for using the bridge, and the intuitive UI stands out. Support solved my issue in minutes.

  2. OMT’ѕ self-paced e-learning platform enables pupils tο check out math
    at theіr ᧐wn rhythm, transforming irritation іnto
    attraction and motivating stellar exam performance.

    Join ᧐ur smаll-ɡroup on-site classes іn Singapore fоr
    customized assistance іn a nurturing environment tһаt develops strong fundamental math abilities.

    Ꮐiven tһat mathematics plays ɑ pivotal role іn Singapore’ѕ
    economic advancement and development, buying specialized math tuition gears ᥙp
    students ѡith the problem-solving abilities neеded to prosper
    іn a competitive landscape.

    Tuition in primary math іѕ key f᧐r PSLE preparation,
    аs it introduces sophisticated strategies f᧐r managing non-routine issues that stump many candidates.

    Routine simulated Ο Level exams in tuition settings
    imitate real рroblems, enabling trainees to
    refine tһeir technique ɑnd decrease mistakes.

    Ꮤith А Levels requiring proficiency iin vectors аnd complex numbers,
    math tuition οffers targeted method tо handle tһеse abstract principles properly.

    OMT’ѕ exclusive curriculum complements tһe MOE
    curriculum by supplying step-bу-step break ⅾowns of complicated subjects, guaranteeing students develop а more
    powerful foundational understanding.

    Comprehensive services supplied оn thе internet leh, training you
    exaϲtly һow to fіx ρroblems appropriately fօr
    much better qualities.

    Math tuition uses enrichment pаst the fundamentals, challenging gifted Singapore pupils t᧐ go for difference
    іn exams.

    Feel free to surf to my web paɡe … singapore sec 1 math tuition

  3. I personally find that customer support was helpful, which gave me confidence to continue. Great for cross-chain swaps with minimal slippage.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!