ചൊവാഴ്ച രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും

എരുമേലി:ഈവർഷത്തെ ശബരിമല മണ്ഡല മകരവിളക്ക്  തീർത്ഥാടവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി 11 കെ വി ലൈനുകളുടെയും
ട്രാൻസ്ഫോർമറുകളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ  22/10/24 ചൊവാഴ്ച
രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ എരുമേലി ടൗണിലും പരിസര
പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അസി എഞ്ചിനീയർ 
അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!