മുണ്ടക്കയം
:ശ്രമകരമായ പരിശ്രമങ്ങൾക്കൊടുവിൽ കരിനിലം- പശ്ചിമ- കുഴിമാവ് റോഡിന്
1,21,66000 രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി അഡ്വ .സെബാസ്റ്റ്യൻ
കുളത്തുങ്കൽ എം എൽ എ അറിയിച്ചു . ഈ ആഴ്ച തന്നെ T. S നൽകി ടെൻഡർ ക്ഷണിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടന്നും എം എൽ എ പറഞ്ഞു ,