തിരുവനന്തപുരം :പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ഏതു ഫയലും അഞ്ചു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഗതാഗതവകുപ്പുമന്ത്രി കെ ബി ഗണേഷ്‌കുമാർ .അതുപോലെ തന്നെ ജനങ്ങളും മാന്യമായി പെരുമാറണം .മോട്ടോർ വാഹന ഉദ്യോഗസ്ഥരോട് സ്നേഹത്തോടെ പറയുന്നു ….കാര്യങ്ങൾക്ക് തീർപ്പുണ്ടായില്ലങ്കിൽ സ്നേഹം കാണില്ല നടപടി മാത്രമേ കാണുകയുള്ളു എന്നും മന്ത്രി …വീഡിയോ മൊത്തം കാണുക :-
….