പൂജാ അവധി ദിനങ്ങളിൽ എരുമേലിയിൽ നിന്നും മലക്കപ്പാറ, ചതുരംഗപ്പാറ വിനോദ യാത്ര

എരുമേലി : ബജറ്റ് ടൂറിസം രംഗത്ത് കുറഞ്ഞകാലം കൊണ്ട് വന്‍ വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. 2021…

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition…

പറത്താനം കൊല്ലരയത്ത് കെ ജി വിശ്വനാഥൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം  പത്തേക്കർ  , കൊല്ലരയത്ത്   കെ ജി വിശ്വനാഥൻ  നിര്യാതനായി ,സംസ്കാരം നാളെ (8/10/2024 ചൊവ്വാഴ്ച ) ഉച്ചയ്ക്ക്  12…

കേരള കോൺഗ്രസ് (എം) സംസ്ഥാനത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനം പ്രഫ. ലോപ്പസ് മാത്യു.

കോട്ടയം: രാഷ്ട്രീയ കേരളത്തിന് അനിർവാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് എന്നും, 60 വർഷമായി കനത്ത വെല്ലുവിളികൾ നേരിട്ട്, കേരളത്തിലെ കർഷകർക്കും,…

മ​ല​പ്പു​റം പ​രാ​മ​ർ​ശം; ചീ​ഫ് സെ​ക്ര​ട്ട​റി​യേ​യും ഡി​ജി​പി​യേ​യും വി​ളി​പ്പി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സം​ഭ​വ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ചൊ​വ്വാ​ഴ്ച…

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി വ്യൂ ​പോ​യ​ന്‍റി​ലേ​ക്കു പോ​യ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.…

ട്രെയിൻ അപകടങ്ങൾ തടയുന്നതിന് ബോധവൽക്കരണ ക്യാമ്പയിനുമായി റെയിൽവേ 

തിരുവനന്തപുരം: ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന…

മെമു സർവീസ് വൈകുന്നേരവും വേണം :ആന്റോ ആന്റണി എം പി

ന്യൂ ദൽഹി :യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം റൂട്ടിൽ വൈകുന്നേരവുംകൂടി മെമു സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര…

മോൺ. ജോർജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി :കർദ്ദിനാൾ സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ നിയമനം അഭിമാനപൂർവ്വം ശ്രവിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ…

26-)o മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി.

കാഞ്ഞിരപ്പള്ളി ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ   ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം  പടപ്പാടി തോടിനു കുറുകെ പുതിയ…

error: Content is protected !!