എ.​എം.​ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം ത​ത്കാ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വി​ട്ടു​ന​ല്‍​കി​ല്ല; മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കും

കൊ​ച്ചി: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ മ​ക​ൾ ആ​ശ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ർ​പ്പാ​ക്കി. ഹ​ര്‍​ജി​യി​ല്‍…

കൊല്ലത്ത്‌ കാണാതായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കാണാതായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ്…

സുപ്രധാന വിധി! കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരം; സുപ്രീം കോടതി

ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന സുപ്രധാന വിധിയുമായി സുപ്രീം…

കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തൊടുപുഴ : ഇടുക്കി കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയാണ്…

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍: നേവി സംഘം ഷിരൂരില്‍, മേജര്‍ ഇന്ദ്രബാലനും ദൗത്യമേഖലയിലേക്ക്

അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രം​ഗത്ത്. മൂന്നം​ഗ സംഘമാണ്…

കേരളത്തിൽ മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. രണ്ടു ചക്രവാത ചുഴികൾ രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത…

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു

കോഴിക്കോട് : സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 55,840 രൂപയാണ് വില. ഗ്രാമിന് 20 രൂപ…

നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇനി ആറു നാൾ കാത്തിരിപ്പ് കൂടി

ആലപ്പുഴ : ജലരാജക്കാൻമാരുടെ തേരോട്ടത്തിന്‌ ഇനി ആറുനാളിന്റെ കാത്തിരിപ്പ്‌ മാത്രം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആതിഥേയത്വമരുളാൻ തയ്യാറെടുക്കുകയാണ്‌ പുന്നമട. താൽക്കാലിക പവലിയന്റെയും പന്തലിന്റെയും…

കാസര്‍കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു

ചട്ടഞ്ചാല്‍ :  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു.  ചട്ടഞ്ചാല്‍ ഉകംപാടിയിലെ പി കുമാരന്‍ നായരുടെ മകന്‍ എം മണികണ്ഠന്‍(41)…

അയ്യപ്പന്മാരുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് സര്‍ക്കാരെന്ന് കെഎസ്ആര്‍ടിസി

ന്യൂദല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് തീരുമാനിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അധികതുക…

error: Content is protected !!