സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

തിരുവനന്തപുരം :ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ  താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത…

അഞ്ചാംദിനം തിരുവനന്തപുരം നഗരത്തിൽ   കുടിവെള്ളം

തിരുവനന്തപുരം: 48 മണിക്കൂറിനകം പൂർത്തിയാകുമെന്ന ഉറപ്പുമായി തുടങ്ങിയ പണി അലങ്കോലമായതോടെ നാലാം ദിവസവും തലസ്ഥാനനഗരം കുടിവെള്ളം കിട്ടാതെ പൊറുതികെട്ടു. പ്രതിഷേധ സമരങ്ങൾ…

780  യുവതിയുവാക്കൾക്ക്  കൃഷി ഭവനുകളിൽ  5000 രൂപ  ഇൻസെന്റിവോടെ ഇന്റേൺഷിപ്പിന് അവസരം

ഓൺലൈൻ ആയി അപേക്ഷിക്കാം ,അവസാന തിയ്യതി  സെപ്റ്റംബർ 13 തിരുവനന്തപുരം :കാർഷികമേഖലയിൽ യുവ പ്രൊഫഷനുകളെ സൃഷ്ടിക്കുന്നതിന് യുവതി യുവാക്കൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് ഇൻസന്റിവോടെ…

എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ 

എരുമേലി :  എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ  വിജയിച്ചവർ :   അബ്ദുൽ ഹക്കിം മാടത്താനി , അബ്ദുൾസലിം…

തിരുവനന്തപുരം  നഗരത്തിലെ  ജലവിതരണ പ്രതിസന്ധി:നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി നാളെ പാലായിൽ

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി നാളെ ) രാവിലെ 10ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി…

കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം

തിരുവനന്തപുരം :കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിൽ കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം…

അ​വ​യ​മാ​റ്റം; ഒ​മ്പ​തം​ഗ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ മാ​റ്റം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ ഒ​മ്പ​തം​ഗ ഉ​പ​ദേ​ശ​ക സ​മി​തിയെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. ര​ണ്ട് വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള സ​മി​തി​യി​ൽ വി​ദ​ഗ്ധ​രാ​യ…

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ…

60 ച. മീ. വരെയുള്ള വീടുകൾക്ക്‌ ബാധകം; യുഎ നമ്പരാണെങ്കിലും വസ്തുനികുതി അടയ്ക്കണ്ട

നിയമലംഘനങ്ങളുള്ള കെട്ടിടകൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ നമ്പർ. തിരുവനന്തപുരം : സംസ്ഥാനത്ത് 60 ചതുരശ്ര മീറ്ററിൽ (645 ച. അടി) താഴെ വിസ്തീർണമുള്ള…

error: Content is protected !!