യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി 

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 22ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ…

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചു,നിറവേറ്റിയത് ജനകീയ ആവശ്യം :അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

എരുമേലി : എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചതിന്റെ ഉദ്‌ഘാടനം ആരോഗ്യ-വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി  വീണാ ജോർജ് ഓൺലൈനായി…

വാവരുസ്വാമിയുടെ പ്രതിനിധി അബ്ദുൽ റഷീദ് മുസല്യാർ അന്തരിച്ചു

മല്ലപ്പള്ളി ∙:പത്തു വർഷമായി ശബരിമലയിൽ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കൽ അബ്ദുൽ റഷീദ് മുസല്യാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ഗവ:…

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം യൂണിറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുണ്ടക്കയം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് 40-ാംമത് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് ആദർശ് കെ.ആർ…

കാഞ്ഞിരപ്പള്ളി പിച്ചകപ്പള്ളി മേട് ലെയ്നിൽ പുത്തൻപ്ലാക്കൽ സാറാ ബീവി (87) അന്തരിച്ചു

കാഞ്ഞിരപ്പള്ളി :പിച്ചകപ്പള്ളി മേട്ലെയ്നിൽ പുത്തൻ പ്ലാക്കൽ കാസിമിൻ്റ ഭാര്യ സാറാ ബീവി (87) അന്തരിച്ചു.കബറടക്കം ഞായറാഴ്ച വൈകുന്നേരം 4.45ന് കാഞ്ഞിരപ്പള്ളി നൈനാർ…

നാട് മാലിന്യമുക്തമാക്കാൻ …. ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക. നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും

തിരുവനന്തപുരം : മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ? ഇനി അങ്ങനെയുണ്ടായാൽ ഒരു ചിത്രമെടുത്ത്…

മു​ണ്ട​ക്ക​യം ബൈ​പാ​സി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ…

എ​യ​ർ മാ​ർ​ഷ​ല്‍ അ​മ​ർ​പ്രീ​ത് സിം​ഗ് പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി‌

ന്യൂ​ഡ​ൽ​ഹി: എ​യ​ർ മാ​ർ​ഷ​ല്‍ അ​മ​ർ​പ്രീ​ത് സിം​ഗി​നെ പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ഈ ​മാ​സം 30 ന് ​കാ​ലാ​വ​ധി…

തൃശൂര്‍ പൂരം ; എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം തുടങ്ങി അഞ്ച് മാസത്തിന്…

യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പൂഞ്ഞാർ എം എൽ എയുടെ  `ഫലസമൃദ്ധി’ പദ്ധതി 

പൂഞ്ഞാർ :  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ    നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിൽ…

error: Content is protected !!