തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പിന്റെ ‘ദീന്‍
ദയാല്‍ സ്പര്‍ഷ് യോജന 2024-25′ സ്‌കോളര്‍ഷിപ്പ് സ്‌കീമുമായി ബന്ധപ്പെട്ട്
നടത്തുന്ന ഫിലാറ്റലിക് എഴുത്ത് പ്രശ്‌നോത്തരി (ലെവല്‍ 1) ഈ മാസം 28ന്
നടക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്(കേരള സര്‍ക്കിള്‍)
അറിയിച്ചു.