ജോസ് പുത്തേട്ട്(82) നിര്യാതനായി ,സംസ്കാരം നാളെ

എരുമേലി : കേരളാ കോൺഗ്രസ്സ് എം നേതാവ്    ജോസ് പുത്തേട്ട്  ( ജോസഫ് മാണി പുത്തേട്ട് എരുമേലി മണിപ്പുഴ ) നിര്യാതനായി.   സംസ്‍കാരം നാളെ 25 / 09 / 2024 ബുധൻ മൂന്ന്  മണിക്ക്  മണിപ്പുഴ  ക്രിസ്തുരാജ പള്ളിയിൽ.   ഭാര്യ :ഏലിയാമ്മ  മണിപ്പുഴ
മുണ്ടപ്ലാക്കൽ  കുടുംബാംഗമാണ് .മക്കൾ :ജോസി ജോസ് മസ്കറ്റ് ) ,ലീന (കുവൈറ്റ്
).മരുമക്കൾ :   ഷീന  പൂവ്വശ്ശേരിൽ  വെച്ചൂച്ചിറ , ബിനു തണ്ടാശ്ശേരിൽ
മണർകാട് .കേരള കോൺഗ്രസ്സ് എം തൊഴിലാളി സംഘടനയായ കെ ടി യൂ  സി  യുടെ സംസ്ഥന ജനറൽ 
സെക്രട്ടറി ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ  നിരവധി തവണ
പ്രവർത്തിച്ചിട്ടുണ്ട് .കാഞ്ഞിരപ്പള്ളി രൂപത മുൻ പാസ്റ്ററൽ കൌൺസിൽ അംഗം
,കാരിത്തോട് റബ്ബർ ഉദ്പാദക സംഘം പ്രസിഡന്റ് ,ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക
രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു പരേതൻ.

error: Content is protected !!