പി എസ് സി സെർവറിൽ സെപ്റ്റംബർ 22 ,23 തിയ്യതികളിൽ  അപ്ഡേഷൻ : ഹാൾടിക്കറ്റ്  മുൻകൂട്ടി ഡൌൺലോഡ് ചെയ്യണം 

തിരുവനന്തപുരം :കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സെർവറിൽ സെപ്റ്റംബർ 22 ,23 തിയ്യതികളിൽ  അപ്ഡേഷൻ  നടക്കുന്നതിനാൽ പി എസ്  സി വെബ്സൈറ്റ് ,ഒറ്റത്തവണ രജിസ്‌ട്രേഷൻ ,പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസം നേരിടും .ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24 മുതലുള്ള പരീക്ഷ ,അഭിമുഖം എന്നിവയ്ക്കുള്ള ഹാൾ ടിക്കെറ്റ് മുൻകൂട്ടി ഡൌൺലോഡ് ചെയ്തു വയ്‌ക്കേണ്ടതാണെന്ന് പി എസ് സി ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു .

error: Content is protected !!