sabarinews.com
പൊൻകുന്നം :പ്രമുഖ അഭിഭാഷകനും പിഡിപിയുടെ മുൻ വൈസ് ചെയർമാനും പൊൻകുന്നം ജമാ അത്ത് മുൻ പ്രസിഡണ്ടും അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ കല്ലംപറമ്പിൽ അഡ്വ. K.A. ഹസൻ നിര്യാതനായി. കബറടക്കം 12.09.24 വ്യാഴാഴ്ച 1.30 ന്