എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്ക് എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വാട്ടർ പ്യൂരിഫയർ നൽകി. ബാങ്ക് പ്രസിഡന്റ് ഡോമിനിക് ജോബ് ചെമ്പകത്തുങ്കൽ മെഡിക്കൽ ഓഫീസർക്കു കൈമാറി.ബാങ്ക് സെക്രട്ടറി റോഷ്‌ന ഇബ്രാഹിം ,അസി സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു .