തലനാട് : പെരുംതേനീച്ചകളുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് നിരോധന…
TOURISAM
കണ്ണിനും മനസ്സിനും കുളിർമയേകി മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു
മൂന്നാർ : മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ…
ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി
കൊല്ലം : ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.കെ എസ്…
കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകി നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍
കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ .എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് വലിയ ആശ്വാസമാകുന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പിലാകാന്‍ പോകുന്നത്.…
നിലമ്പൂർ തേക്ക് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം
നിലമ്പൂർ : കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള നിലമ്പൂരിലെ പ്രശസ്തമായ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി കായിക –…
തുഷാരഗിരിയിലെ മഴവിൽച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു
കോഴിക്കോട് : തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവിൽച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. മഴക്കാലം തുടങ്ങി വെള്ളം കൂടുതലായ…
ദുരന്തത്തിനുശേഷം വയനാട്ടില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരുന്നു
മേപ്പാടി : ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍…
കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം;ബജറ്റ് ടൂറിസം പാക്കേജുമായികെ.എസ്.ആര്‍.ടി.സി
കൊല്ലം : കേരളപ്പിറവി അറബിക്കടലില്‍ ആഘോഷിക്കാന്‍ അവസരം ഒരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. നവംബര്‍ ഒന്നിന് രാവിലെ 10ന് കൊല്ലം…
ഇന്‍ഫാം വിളമഹോത്സവം കര്‍ഷക കൂട്ടായ്മയുടെ
വിജയം: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കര്‍ഷക കൂട്ടായ്മയുടെ വിജയമാണ് ഇന്‍ഫാം വിള മഹോത്സവമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ…
ഓണക്കാലം അടിപൊളിയാക്കാൻ കുട്ടനാട്ടിലേക്ക് കായൽയാത്രകളൊരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ
സംസ്ഥാന ജലഗതാഗതവകുപ്പുമായി ചേർന്നാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നത്. യാത്രയ്‌ക്കിടെ അതിഥികൾക്കായി കുട്ടനാടിന്റെ തനത് ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുമുണ്ട്. സീ…