കോട്ടയം: കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ…
KERALAM
സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയയ്ക്കെതിരെ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട് അടക്കം കേസിൽ…
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം
തിരുവനന്തപുരം : 61തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം എന്ന വാദം സര്‍ക്കാര്‍ തലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് സോഹോ…
ആഭരണ നിർമാണ ശാലയുടെ ജനൽ തകർത്ത് അഞ്ച് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു
ഒറ്റപ്പാലം : ആഭരണ നിർമാണ ശാലയുടെ ജനൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അഞ്ച് ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കി. അമ്പലപ്പാറ കടമ്പൂർ…
സ്വർണത്തിൽ എത്ര ബാക്കിയുണ്ട്: മുഖ്യമന്ത്രി മിണ്ടുന്നില്ല, സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും…
തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം
തിരുവനന്തപുരം : സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ വോട്ടർ സർവിസിൽനിന്ന് വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ…
കാണക്കാരിയിലെ വീട്ടമ്മയുടെ കൊലപാതകം: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത് പകയായി; മൃതദേഹവുമായി സഞ്ചരിച്ചത് 60 കിലോമീറ്റർ
കോട്ടയം : കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ്…
25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
കൊച്ചി : 25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക്…
ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്
തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്.…
മെട്രോ പില്ലറില്‍ ബെക്കിടിച്ച് അപകടം; യുവാവും യുവതിയും മരിച്ചു
കൊച്ചി : മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി…