ഏലക്കാവില 
2600 കടന്നു, 
പച്ച ഏലക്കയ്ക്ക് 
500 വരെ

കട്ടപ്പന : ഏലക്കാ വിലയിൽ വീണ്ടും ഉണർവ്. സ്‌പൈസസ് ബോർഡിന്റെ  ഇ- ലേലത്തിൽ ശരാശരി വില 2660 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ ഉണ്ടായ…

തൊടുപുഴയിൽ മാവോയിസ്റ്റ് പോസ്റ്റർ: അന്വേഷണം തുടങ്ങി

തൊടുപുഴ : നഗരത്തിലും വണ്ണപ്പുറത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ കണ്ട സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തൊടുപുഴയിൽ മങ്ങാട്ടുകവല,​ മത്സ്യമാർക്കറ്റ്,​ ബോയ്സ്…

വണ്ണപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു

വണ്ണപ്പുറം : കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ്…

ചെറുതോണിയിൽ മകളെ 10 വയസു മുതൽ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവ്

ചെറുതോണി : മകളെ 10 വയസുമുതൽ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ അച്ഛന് 72 വർഷം കഠിനതടവ്. 1, 80, 000 രൂപ…

ഡോ. എ.പി.ജെ. അബ്ദുല്‍കലാം ബാലപ്രതിഭ പുരസ്‌കാരം ദേവനന്ദക്ക്

നെ​ടു​ങ്ക​ണ്ടം : ഡോ. ​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ബാ​ല​പ്ര​തി​ഭ പു​ര​സ്‌​കാ​രം ഇ​ടു​ക്കി​ക്കാ​രി​യാ​യ ദേ​വ​ന​ന്ദ ര​തീ​ഷി​ന്. ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള…

കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തൊടുപുഴ : ഇടുക്കി കാന്തല്ലൂർ പാമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാമ്പൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്. ഇന്ന് പുലർച്ചെയോടെയാണ്…

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കൾ:ഹോട്ടല്‍ അടപ്പിച്ചു

കട്ടപ്പന : ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ്…

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു

വണ്ടിപ്പെരിയാർ : ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്.…

സംസ്ഥാനത്ത് ആദ്യമായി തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം

ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം ഇടുക്കി ജില്ലയി. തത്തയുടെ ആക്രമണത്തിൽ കൃഷിനാശം നേരിട്ട…

പീരുമേട് കൊലപാതക കാരണം ടി.വി കാണാൻ വേണ്ടിയുള്ള തർക്കം; അമ്മയും സഹോദരനും റിമാൻഡിൽ

ഇടുക്കി : പീരുമേട്ടിൽ ദുരൂഹസാചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം…

error: Content is protected !!