നാഗ്പുർ : ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30…
SPORTS
ദേശീയ ഗെയിംസ്: അസമിനെ തോൽപ്പിച്ച് കേരളം പുരുഷ ഫുട്ബോൾ ഫൈനലിൽ
ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ വിജയം തുടർന്ന് കേരളം. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽകുതിപ്പ്. ഷൂട്ടൗട്ടിൽ 3-2നാണ്…
ദേശീയ ഗെയിംസ്: കേരളത്തിന് ആദ്യ സ്വര്‍ണം
ഹല്‍ദ്വാനി: 38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്‌ന ജാസ്മിനാണ് കേരളത്തിനു…
ഒരുക്കം പൂര്‍ണം; ദേശീയ ഗെയിംസിന് ചൊവ്വാഴ്ച തുടക്കം
ദെഹ്‌റാദൂണ്‍ : പര്‍വതങ്ങളുടെയും ദേവാലയങ്ങളുടെയും നാട്ടില്‍ ഇനി 18 ദിവസം കായിക മാമാങ്കം. 38-ാം ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച തിരിതെളിയും.…
അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പ് ;ഇന്ത്യ സൂപ്പര്‍ സിക്‌സില്‍
കോലാലംപുർ : അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിന് തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച്…
സന്തോഷ് ട്രോഫി: ഒഡിഷയെ തകർത്ത് കേരളം ക്വാർട്ടറിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ…
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ കേരളം ഇന്ന് ഒഡിഷയോട്
ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ കേരളം ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുന്നു. രാവിലെ ഒമ്പതിന് ഡെക്കാൻ…
പെർത്തിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം
പെർത്ത് : ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ ആസ്ട്രേലിയ 238 റൺസിന്…
ഓസ്‌ട്രേലിയ–ഇന്ത്യ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
പെർത്ത് : ഇന്ന് ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ബോർഡർ–ഗാവസ-്-കർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് തുടക്കമാകുമ്പോൾ സമ്മർദത്തിന്റെ തീച്ചൂളയിലാണ് ഇന്ത്യൻ ടീം. നയിക്കാൻ ഇന്ന്…
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും റിതികയ്ക്കും ആൺകുഞ്ഞ് പിറന്നു
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും രണ്ടാമതായി…