പിപി ദിവ്യക്കെതിരെ സിപിഎം നടപടി, കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനത്തിന് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം

തിരുവനന്തപുരം: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടിയെടുക്കാൻ…

സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍…

ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കും: കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 19(1)(എ) ​പ്ര​കാ​രം അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും ആ​വി​ഷ്‌​കാ​ര​ത്തി​നു​മു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ അ​വ​കാ​ശം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം…

എരുമേലി ടൗണിലെ വൈദ്യുതി വെള്ളിയാഴ്ച ഭാഗികമായി (താഴെ പറയും പ്രകാരം) മുടങ്ങും.

എരുമേലി:ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടവുമായി ബന്ധപ്പെട്ട് എരുമേലി ടൗണിലെ കേബിളുകളുടെ ബോക്സുകൾ മാറുന്നതിനാൽ – എരുമേലി റാന്നി റോഡിൽ; ഫോറസ്റ്റ് റേഞ്ച്…

മുണ്ടക്കയം സബ് ട്രഷറി കെട്ടിട നിർമ്മാണം 1.75 കോടി രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : ദീർഘകാലമായി മുണ്ടക്കയത്തെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായിരുന്ന മുണ്ടക്കയം സബ് ട്രഷറി നിർമ്മിക്കുന്നതിന് 1.75 കോടി…

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട് : തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ…

വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും

പമ്പ : ശബരിമല തീർഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിങ്ങിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പാടാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ദർശനം…

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക്യാ​മ്പ് നാ​ളെ പാ​ലാ​യി​ല്‍

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 60-ാം ​ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ക്ക​മാ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി ജി​ല്ലാ ക്യാ​മ്പ് ന​ട​ത്തു​മെ​ന്നു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്…

40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി അ​ര​വി​ന്ദി (25)നെ​യാ​ണ് ചോ​റ്റി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഡാ​ൻ​സാ​ഫ് സം​ഘം…

അമേരിക്കയ്‌ക്ക് ഇതാദ്യമായി ഭാരത വംശജയായ സെക്കന്‍ഡ് ലേഡി

വാഷിങ്ടണ്‍ : യുഎസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസിന്റെ വിജയത്തിനായി തമിഴ്‌നാട് തുലസേന്ദ്രപുരം നിവാസികള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അതേസമയം ആന്ധ്രാപ്രദേശിലെ…

error: Content is protected !!