സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ വിജയം ഇന്നത്തെ ഇന്ത്യയുടെ ചലനക്ഷമതയിലും
ആത്മവിശ്വാസത്തിലും ഭാവിസജ്ജതയിലും പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ജനുവരി 16സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഒന്‍പത് വര്‍ഷങ്ങളെ ഇന്ന് അടയാളപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കഴിഞ്ഞ ഒന്‍പത്…

നമ്മുടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച്
ഭാവി മേഖലകളിൽ, മുദ്ര പതിപ്പിക്കുന്നതിൽ സന്തോഷിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ജനുവരി 16ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഭാവി മേഖലകളിൽ മുദ്ര പതിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.…

വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം

പാറത്തോട്: കേരള വനംവകുപ്പ്  ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍…

വാർഡ് പുനർവിഭജനം: ഹിയറിങ് ഇന്ന് (ജനുവരി 17)

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല…

ഗോപൻ സ്വാമിയുടെ മൃതദേഹം സമാധിയിൽ നിന്ന് പുറത്തെടുത്തു; ഇൻക്വസ്റ്റ്  നടപടികൾ  പൂർത്തിയായി

തിരുവനന്തപുരം: പിതാവിനെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്…

എരുമേലിയിലെ ആദ്യ മെഡിക്കൽ സ്റ്റോർ ഉടമയും ഫാർമസിസ്റ്റുമായ രാജൻ സാർ മരണപ്പെട്ടു

എരുമേലിയിലെ ആദ്യ മെഡിക്കൽ സ്റ്റോർ ഉടമയും ഫാർമസിസ്റ്റുമായ രാജൻ സാർ മരണപ്പെട്ടു.

എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം : വി​ദ​ഗ്ധ സ​മി​തി പ​ദ്ധ​തിപ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

എ​​രു​​മേ​​ലി: നി​​ർ​​ദി​​ഷ്‌​​ട എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യു​​ടെ സ​​ർ​​ക്കാ​​ർ​​ത​​ല ഒ​​മ്പ​​തം​​ഗ വി​​ദ​​ഗ്ധ സ​​മി​​തി ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഉ​​ൾ​​പ്പെ​​ടെ പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് തെ​​ളി​​വെ​​ടു​​പ്പ്…

ഗോ​പ​ൻ സ്വാ​മി​യു​ടെ ക​ല്ല​റ ഉ​ട​ൻ തു​റ​ക്കും; സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യു​ടെ വി​വാ​ദ സ​മാ​ധി പൊ​ളി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് സം​ഘ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ട്…

ശബരിമല വികസനത്തിനായി 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതി, ആദ്യഘട്ടത്തിന് 600.47 കോടി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള…

error: Content is protected !!