വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ

നിർമാണം കിഫ്ബി വഴി 22.06 കോടി രൂപ ചെലവിട്ട്222 സീറ്റുകൾ ഉള്ള രണ്ട് ഹാളുകൾ കോട്ടയം: വൈക്കത്തിന്റെ വെള്ളിത്തിരയിൽ ‘ആളനക്ക’മുണ്ടാകാൻ അധികം…

ഗാ​ന​ര​ച​യിതാ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: പ്ര​ശ​സ്ത ഗാ​ന​ര​ച​യിതാ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ളു​ടെ…

കണ്ണങ്കര ഹനിഫാ അണ്ണൻ്റെ ഭാര്യ മാരിയത്ത് (79) മരണപ്പെട്ടു.

എരുമേലി :കണ്ണങ്കര ഹനിഫാ അണ്ണൻ്റെ ഭാര്യ മാരിയത്ത് (79) മരണപ്പെട്ടു. മക്കൾ :അനസ്, അൻസർ . സജ്ന.

പ്രതിരോധ പെൻഷൻകാർക്കായി കാസർകോട് സ്പർഷ് സേവന കേന്ദ്രം തുറന്നു

കേരളത്തിലെ പതിനൊന്നാമത് സ്പർഷ് സേവന കേന്ദ്രം (SSC) കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ഇന്ന് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ…

ഉദയനാപുരത്ത് കളിക്കളമായി;അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു

കോട്ടയം: വൈക്കം ഉദയാനാപുരത്തെ ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിൽ ടർഫ് ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’…

നാം കാവലാളാകണം – മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍ നിന്ന് കുടുംബത്തേയും സമൂഹത്തേയും…

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും … ഇതും തട്ടിപ്പിന്റെ മറ്റൊരു മുഖം:പോലീസ്

തിരുവനന്തപുരം : വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. ഇത് പോലീസ് മുന്നറിയിപ്പാണ് മോട്ടോർ വാഹനവകുപ്പിന്റെ…

ഉദ്യം (എം എസ് എം ഇ ) ആധാർ,പ്രൊജക്റ്റ് റിപ്പോർട്ട് ,ഫുഡ് സേഫ്റ്റി സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ഉദ്യം (എം എസ് എം ഇ ) ആധാർ,പ്രൊജക്റ്റ് റിപ്പോർട്ട് ,ഫുഡ് സേഫ്റ്റി സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ആധാർ സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

ആധാർ സേവനങ്ങൾക്ക് ? എരുമേലി അക്ഷയയിൽ പോകാം ….

പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….

പാസ്സ്‌പോർട്ട് എടുക്കണോ ?എരുമേലി അക്ഷയയിൽ പോകാം ….

error: Content is protected !!