വികസിത് ഭാരത് യൂത്ത് പാർലമെന്റ്: സംസ്ഥാനതല മത്സരം മാർച്ച് 25 ന്

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യും തിരുവനന്തപുരം : 2025 മാർച്ച് 19 വികസിത ഭാരത സങ്കല്പങ്ങൾക്ക്  യുവാക്കളുടെ ആശയരൂപീകരണം…

പാലായിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളടക്കം 3 പേർക്ക് കടന്നൽ കുത്തേറ്റു 

പാലാ:പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി…

ചേനപ്പാടി ചിറ്റടിയിൽ അഖിൽ ജെയിംസ്( 37)നിര്യാതനായി

ചേനപ്പാടി :ചിറ്റടിയിൽ ചാക്കോച്ചി യുടെ മകൻ അഖിൽ ജെയിംസ്( 37)നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം)രാവിലെ 9.30 ചേനപ്പാടി തരകനാട്ടുകുന്നു ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.മാതാവ്…

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം ഉ​ട​ൻ വ​ർ​ധി​പ്പി​ക്കാ​നാ​വി​ല്ല: മ​ന്ത്രി വീ​ണാ ജോ​ർ​ജ്,ആ​ശ​മാ​ർ​ക്ക് “നി​രാ​ശ’; വ്യാ​ഴാ​ഴ്ച മു​ത​ൽ നി​രാ​ഹാ​രം

തി​രു​വ​ന​ന്ത​പു​രം: ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​രു​തെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും ഓ​ണ​റേ​റി​യം ഉ​ട​ൻ വ​ർ​ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വേ​ത​നം മൂ​ന്നി​ര​ട്ടി ഉ​ട​ൻ കൂ​ട്ട​ണ​മെ​ന്ന്…

ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി…

ദുരന്ത നിവാരണ മോക്ഡ്രിൽ:പാലായിൽ ഏകോപനയോഗം ചേർന്നു

കോട്ടയം: റീബിൽഡ് കേരളാ ഇനിഷ്യേറ്റീവ് ഫോർ റിസൽട്‌സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പാലാ ക്ലസ്റ്റർതല മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ഏകോപനയോഗം ചേർന്നു. പാലാ…

ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷണം: മൂന്ന് പ്രതികൾ പിടിയിൽ

ചിങ്ങവനം : ചോഴി യാക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്കു വിളക്കുകളും ഓട്ടുവിളക്കുമാണ് ഈ മാസം 14 ന് രാത്രിയിൽ…

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

ശബരിമല : മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും.ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ…

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; വോട്ടർ പട്ടികയിൽ ക്രമക്കേട് ഒഴിവാക്കാൻ നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)…

നാ​ല് യാ​ത്രി​ക​രും സു​ര​ക്ഷി​ത​ർ; ചി​രി​ച്ച് കൈ​വീ​ശി സു​നി​താ വി​ല്യം​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സു​നി​താ വി​ല്യം​സും സം​ഘ​വും ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ നി​ന്നും സ്ട്രെ​ച്ച​റി​ൽ പു​റ​ത്തി​റ​ങ്ങി. നി​ക്ക് ഹേ​ഗ് ആ​ണ് പേ​ട​ക​ത്തി​ൽ നി​ന്നും ആ​ദ്യം…

error: Content is protected !!